ഹരിവരാസനം
പൂമുഖം
ഹോട്ടലുകളില്‍നിന്ന് പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു

ശബരിമല:പാണ്ടിത്താവളത്തെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു. സന്നിധാനം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.നാരായണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഹോട്ടലുകളില്‍ ശുചിത്വം ഉറപ്പുവരുത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജെ. അനില്‍കുമാര്‍, ഷാജു കെ. നായര്‍ എന്നവരും പരിശോധനയില്‍ പങ്കെടുത്തു. സന്നിധാനം, മരക്കൂട്ടം, ശബരീപീഠം, ശരംകുത്തി തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലും പഴകിയ ആഹാരസാധനങ്ങള്‍ കണ്ടെടുത്ത് നശിപ്പിച്ചു. ഭക്ഷണസാധനങ്ങളുടെ അളവില്‍ കുറവുവരുത്തിയ ഹോട്ടലുകാര്‍ക്കെതിരെയും അമിതവില ഈടാക്കിയവര്‍ക്കെതിരെയും നടപടിയെടുത്തു. കൂടാതെ സിഗരറ്റ്, ബീഡി, പാന്‍പരാഗ് എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
| രാവിലെ |
- നടതുറക്കല്‍
|
- 3.00 |
- നിര്‍മാല്യദര്‍ശനം
|
- 3.05 |
- അഷ്ടാഭിഷേകം
|
- 3.10 |
- നെയ്യഭിഷേകം
|
- 3.15 മുതല്‍ 11.30 വരെ |
- ഗണപതിഹോമം
|
- 3.20 |
- ഉഷഃപൂജ
|
- 7.30 |
- ഉച്ചപൂജ
|
- 12.30 |
- നട അടയ്ക്കല്‍
|
- 1.00 |
| |
| വൈകിട്ട്
|
- നടതുറക്കല്‍
|
- 3.00 |
- ദീപാരാധന
|
- 6.15 |
- പുഷ്പാഭിഷേകം
|
- 6.30 |
- അത്താഴപൂജ
|
- 11.00 |
- ഹരിവരാസനം
|
- 11.45 |