malayalam versiontamil versionkannada versionenglish version
homephoto gallerymathrubhumi officesayappa templespooja calendarguest book
പുതിയ അരവണപ്ലാന്റ്: തിരക്ക്കുറയ്ക്കാന്‍ യോജിച്ച സ്ഥലം കണ്ടെത്തണമെന്ന് ആവശ്യമുയരുന്നു || പൂങ്കാവനത്തിന് ചുറ്റും പമ്പയിലെ ജലനിരപ്പ് ക്രമീകരിക്കാന്‍ സംവിധാനം || വനംവകുപ്പിന്റെ കുപ്പിവെള്ളം ശബരിജലം വിപണിയില്‍ || ഏറ്റുമാനൂരില്‍ തീര്‍ത്ഥാടകത്തിരക്കേറുന്നു; അസൗകര്യങ്ങളും || ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഹൈറേഞ്ചിലെ വഴികളെക്കുറിച്ച് മുന്നറിയിപ്പില്ല || ന്യൂഡല്‍ഹിയില്‍ ശരണം വിളികള്‍ മുഴങ്ങുന്നു;നഗരത്തിലെങ്ങും മണ്ഡലകാലം|| അയ്യപ്പന്‍മാര്‍ക്ക്‌നേരെ കല്ലേറ് || നിലയ്ക്കലില്‍ വീണ്ടും കാട്ടാന
ക്ഷേത്രം  വഴിപാടുകള്‍

വഴിപാട്‌ നിരക്ക്‌

സന്നിധാനം

 
ഇനം തുക
ആടിയശിഷ്‌ടം നെയ്യ്‌ 25.00
അരവണ 50.00
അപ്പം - ഏഴെണ്ണം 20.00
പടിപൂജ 30,001.00
അഷേ്‌ടാത്തരാര്‍ച്ചന 15.00
നിത്യപൂജ 2501.00
ഉച്ചപൂജ 2001.00
ഉഷഃപൂജ 501.00
ഉദയാസ്‌തമയപൂജ 20,001.00
മുഴുക്കാപ്പ്‌ 301.00
തുലാഭാരം 51.00
ഉത്സവബലി 5001.00
വിഭൂതി പ്രസാദം 7.00
നെയ്യഭിഷേകം 5.00
സഹസ്രനാമാര്‍ച്ചന 15.00
അയ്യപ്പചക്രം 50.00
അര്‍ച്ചന 15.00
പൂജിച്ചമണി 60.00
അടിമ 61.00
ചോറൂണ്‌ 61.00
നീരാജനം 61.00
പഞ്ചാമൃതം 5.00
തങ്ക അങ്കിച്ചാര്‍ത്ത്‌ 6001.00
പറയിടല്‍ 65.00
നാമകരണം 61.00
വിദ്യാരംഭം 101.00
സ്വര്‍ണ്ണാഭരണപൂജ 10.00
ശര്‍ക്കരപ്പായസം 7.00
വെള്ളനിവേദ്യം 5.00
   

മാളികപ്പുറം ദേവീക്ഷേത്രം

 
മഞ്ഞള്‍ കുങ്കുമനിവേദ്യം 3.00
മാലവടിപൂജ 4.00
ഭഗവതിസേവ 151.00
നവഗ്രഹപൂജ 61.00
ഉടയാട നടയ്‌ക്കുവയ്‌പ്‌ ചാര്‍ത്ത്‌ 7.00
മാളികപ്പുറം ഉടയാട ചാര്‍ത്ത്‌ 7.00
മഞ്ഞള്‍ കുങ്കുമപ്രസാദം 3.00
അഷേ്‌ടാത്തരാര്‍ച്ചന 15.00
അവല്‍ നിവേദ്യം 7.00
മലര്‍നിവേദ്യം 7.00
സ്വയംവര പുഷ്‌പാഞ്‌ജലി 15.00
സ്വയംവരാര്‍ച്ചന 15.00
നവഗ്രഹ നെയ്‌വിളക്ക്‌ 3.00
സഹസ്രനാമാര്‍ച്ചന 15.00
വെടിവഴിപാട്‌ 5.00
വെള്ളി അങ്കിച്ചാര്‍ത്ത്‌ 2501.00
   

പമ്പാ ഗണപതികോവില്‍

 
ഗണപതിഹോമം 61.00
അര്‍ച്ചന 15.00
നീരാജനം 61.00
പുഷ്‌പാഭിഷേകം 1001.00
വടമാല 65.00
അവല്‍ 10.00
കെട്ടുനിറ 160.00
കെട്ടുനിറ (സാധനങ്ങള്‍ കൊണ്ടുവന്ന്‌) 46.00
തിരുമുറ്റം കെട്ടുനിറ 10.00
ചോറൂണ്‌ 61.00
വിദ്യാരംഭം 101.00
മുഴുക്കാപ്പ്‌ 301.00
   

നിലയ്‌ക്കല്‍ മഹാദേവക്ഷേത്രം

 
ഗണപതിഹോമം 51.00
ജലധാര 15.00
മുഴുക്കാപ്പ്‌ 86.00
അരക്കാപ്പ്‌ 55.00
അരവണ 30.00
അപ്പം 20.00
അര്‍ച്ചന 10.00
സഹസ്രനാമാര്‍ച്ചന 15.00
മാലപൂജ 10.00
ചോറൂണ്‌ 25.00
മാലചാര്‍ത്ത്‌ 5.00
വിദ്യാരംഭം 15.00
പറയിടല്‍ 65.00
പൂജവയ്‌പ്‌ 5.00
പാല്‍പ്പായസം 15.00
പായസം 20.00
കാവടിനിറ 15.00
കെട്ടുനിറ 10.00
ഭസ്‌മംചാര്‍ത്ത്‌ 37.50
വെള്ളനിവേദ്യം 8.00
കറുകഹോമം 24.00
രുദ്രാഭിഷേകം 9.00
നീരാജനം 20.00
മൃത്യുഞ്‌ജയ പുഷ്‌പാഞ്‌ജലി 15.00
നമസ്‌കാരം 15.00
പുഷ്‌പാഞ്‌ജലി 15.00
   

എരുമേലി ധര്‍മ്മശാസ്‌താക്ഷേത്രം

 
ത്രിമധുരം 5.00
അര്‍ച്ചന 7.00
സഹസ്രനാമാര്‍ച്ചന 15.00
ഗണപതിഹോമം 25.00
ഭഗവതിസേവ 151.00
നീരാജനം 6.00