malayalam versiontamil versionkannada versionenglish version
homephoto gallerymathrubhumi officesayappa templespooja calendarguest book
പുതിയ അരവണപ്ലാന്റ്: തിരക്ക്കുറയ്ക്കാന്‍ യോജിച്ച സ്ഥലം കണ്ടെത്തണമെന്ന് ആവശ്യമുയരുന്നു || പൂങ്കാവനത്തിന് ചുറ്റും പമ്പയിലെ ജലനിരപ്പ് ക്രമീകരിക്കാന്‍ സംവിധാനം || വനംവകുപ്പിന്റെ കുപ്പിവെള്ളം ശബരിജലം വിപണിയില്‍ || ഏറ്റുമാനൂരില്‍ തീര്‍ത്ഥാടകത്തിരക്കേറുന്നു; അസൗകര്യങ്ങളും || ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഹൈറേഞ്ചിലെ വഴികളെക്കുറിച്ച് മുന്നറിയിപ്പില്ല || ന്യൂഡല്‍ഹിയില്‍ ശരണം വിളികള്‍ മുഴങ്ങുന്നു;നഗരത്തിലെങ്ങും മണ്ഡലകാലം|| അയ്യപ്പന്‍മാര്‍ക്ക്‌നേരെ കല്ലേറ് || നിലയ്ക്കലില്‍ വീണ്ടും കാട്ടാന
ഹരിവരാസനം  മാതൃഭൂമി

മാതൃഭൂമി ശബരിമലയില്‍

അയ്യപ്പന്‍മാരുടെ സഹായാര്‍ത്ഥം `മാതൃഭൂമി' പമ്പയിലും സന്നിധാനത്തും പ്രത്യേക സൗകര്യ ങ്ങളൊരുക്കിയിട്ടുണ്ട്‌.

ഇന്‍ഫര്‍മേഷന്‍ സെന്റര്‍
പമ്പയില്‍ `മാതൃഭൂമി' സ്റ്റാള്‍ തീര്‍ത്ഥാടനകാലം മുഴുവന്‍ പ്രവര്‍ത്തിക്കും. തീവണ്ടിസമയം, ബസ്‌യാത്രാ വിവരങ്ങള്‍, സന്നിധാനത്തെ പൂജാവിവരങ്ങള്‍, `മാതൃഭൂമി' പ്രസിദ്ധീകര ണങ്ങള്‍ എന്നിവ ഇവിടെ നിന്ന്‌ ലഭിക്കും.
ഫോണ്‍: 04735-203470.

`മാതൃഭൂമി' ന്യൂസ്‌ ബ്യൂറോ
സന്നിധാനത്ത്‌ മുഴുവന്‍സമയം പ്രവര്‍ത്തിക്കുന്ന പ്രത്യേക ന്യൂസ്‌ ബ്യൂറോയും തുറന്നിട്ടുണ്ട്‌. ഒരു റിപ്പോര്‍ട്ടറും ഫോട്ടോഗ്രാഫറും തീര്‍ത്ഥാടനകാലം മുഴുവന്‍ ഇവിടെയുണ്ടാകും. സന്നിധാനത്ത്‌ നടക്കുന്ന ചെറിയ കാര്യങ്ങള്‍ പോലും പുറംലോകത്തെ അറിയിക്കാനാ ണിത്‌. മാളികപ്പുറം ബില്‍ഡിങ്ങിന്‍െറ ഒന്നാംനിലയിലാണ്‌ ന്യൂസ്‌ബ്യൂറോ.
ഫോണ്‍: 04735-202255.