malayalam versiontamil versionkannada versionenglish version
homephoto gallerymathrubhumi officesayappa templespooja calendarguest book
പുതിയ അരവണപ്ലാന്റ്: തിരക്ക്കുറയ്ക്കാന്‍ യോജിച്ച സ്ഥലം കണ്ടെത്തണമെന്ന് ആവശ്യമുയരുന്നു || പൂങ്കാവനത്തിന് ചുറ്റും പമ്പയിലെ ജലനിരപ്പ് ക്രമീകരിക്കാന്‍ സംവിധാനം || വനംവകുപ്പിന്റെ കുപ്പിവെള്ളം ശബരിജലം വിപണിയില്‍ || ഏറ്റുമാനൂരില്‍ തീര്‍ത്ഥാടകത്തിരക്കേറുന്നു; അസൗകര്യങ്ങളും || ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഹൈറേഞ്ചിലെ വഴികളെക്കുറിച്ച് മുന്നറിയിപ്പില്ല || ന്യൂഡല്‍ഹിയില്‍ ശരണം വിളികള്‍ മുഴങ്ങുന്നു;നഗരത്തിലെങ്ങും മണ്ഡലകാലം|| അയ്യപ്പന്‍മാര്‍ക്ക്‌നേരെ കല്ലേറ് || നിലയ്ക്കലില്‍ വീണ്ടും കാട്ടാന
ശരണം അയ്യപ്പാ  വാര്‍ത്തകള്‍

തീര്‍ഥാടക പ്രവാഹം

ശബരിമല: മകരവിളക്ക് ദര്‍ശിക്കാനെത്തിയവരുടെ തിരക്ക് ക്രമാതീതമായപ്പോള്‍ നിമിഷങ്ങള്‍ ഓരോന്നും തള്ളിനീക്കാന്‍ പാടുപെടുകയായിരുന്നു ശബരിമലയില്‍ ദേവസ്വം അധികൃതരും പോലീസ് ഉദ്യോഗസ്ഥരും. ബുധനാഴ്ചയോടെതന്നെ ഉന്നത പോലീസുദ്യോഗസ്ഥരൊക്കെ സ്ഥലത്തുണ്ടായിരുന്നു. സുരക്ഷാചുമതലയേറ്റവര്‍ വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു.   പ്രതീക്ഷയ്ക്കും അപ്പുറത്തേക്ക് തീര്‍ത്ഥാടകര്‍ എത്തിയപ്പോഴാണ് സര്‍വസന്നാഹങ്ങളും ഒരുക്കിയ പോലീസിന് ആശങ്കയേറിയത്. ഓരോ കൊല്ലവും തീര്‍ഥാടകരുടെ എണ്ണം കൂടുമെങ്കിലും ഇത്തരമൊരു പ്രവാഹം ഇതാദ്യം. ആന്ധ്രാപ്രദേശുകാരായിരുന്നു മുന്നില്‍.   സന്നിധാനത്തിനും പമ്പയ്ക്കും ഉള്‍ക്കൊള്ളാനാവാത്ത വിധം ഭക്തരുടെ വരവുകണ്ടപ്പോള്‍ പമ്പയ്ക്കുള്ള വാഹനങ്ങളെയടക്കം നിയന്ത്രിച്ചാണ് മുന്‍കരുതലെടുത്തത്. തീര്‍ഥാടകര്‍ വഴികളില്‍ കുടുങ്ങിയെങ്കിലും മറ്റൊരു പോംവഴിയും ആരും കണ്ടില്ല. ഒരു ഘട്ടത്തില്‍ ബുധനാഴ്ച രാത്രി പമ്പയില്‍നിന്ന് ആരെയും കടത്തിവിടാതായി. സന്നിധാനത്ത് വലിയനടപ്പന്തലിലും കര്‍ശനനിയന്ത്രണമായി. ഭക്തനിര അപ്പാച്ചിമേട്ടിലേക്ക് നീണ്ടു. രാത്രി വൈകിയാണ് പമ്പയിലെ സ്ഥിതിയില്‍ അയവുണ്ടായത്. ബുധനാഴ്ച വൈകീട്ട് നട നേരത്തെ തുറക്കുകയും രാത്രി വൈകി അടയ്ക്കുകയും ചെയ്തിട്ടും സന്നിധാനത്തെ സ്ഥിതിക്ക് മാറ്റമുണ്ടായില്ല. പ്രധാനപാതവഴിയും പാണ്ടിത്താവളത്തുനിന്നുമുള്ള തീര്‍ഥാടകര്‍ വലിയ നടപ്പന്തലിനടുത്ത് ഒന്നിച്ചു. ഇരുമുടിയില്ലാത്തവര്‍ വടക്കേനടയില്‍ ക്യൂവില്‍ കയറാന്‍ തിക്കും തിരക്കുമുണ്ടാക്കി. പോലീസും ദ്രുതകര്‍മസേനയും ദുരന്തനിവാരണസേനയും സംയുക്തമായി വ്യാഴാഴ്ച രാവിലെ ഇവിടത്തെ നിയന്ത്രണം ഏറ്റെടുത്തു.
വാര്‍ത്തകള്‍
  • ശബരിമല വാര്‍ഡില്‍ ചികിത്സാസൗകര്യങ്ങളില്ല
  • ശൗചാലയങ്ങളിലേക്ക് പൊതുടാപ്പില്‍ നിന്ന് വെള്ളമെടുക്കുന്നു
  • അമിതവില: ഹോട്ടലുകള്‍ക്ക്എതിരെ നടപടി
  • പൊള്ളാച്ചിയില്‍നിന്ന് പാട്ടുപാടി അവരെത്തി
  • ശബരീശസന്നിധിയില്‍ പ്രമോദിന്റെ സംഗീതക്കച്ചേരി
  • വെട്ടിക്കാട്ട് ക്ഷേത്രത്തില്‍ ആറാട്ടുത്സവം ഭക്തിനിര്‍ഭരം
  • മകരവിളക്ക്: സുരക്ഷയ്ക്ക് 4100 പോലീസുകാര്‍
  • അഴുതക്കടവില്‍ കാട്ടുപോത്തിറങ്ങി; തീര്‍ത്ഥാടകര്‍ പരിഭ്രാന്തരായി
  • തീര്‍ത്ഥാടകര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു
  • തീര്‍ത്ഥാടകര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു
  • മലദൈവങ്ങള്‍ക്കുള്ള കുരുതി 19ന്
  • ഈച്ച, കൊതുക് നിവാരണം ഊര്‍ജിതം
  • ശബരിമലയെ കറവപ്പശുവാക്കരുത് :സ്റ്റാഫ് ഓര്‍ഗനൈസേഷന്‍
  • ആഴിക്ക്‌സമീപമുള്ള ജോലി അതികഠിനം
  • ബാബുജി ശബരീശ സന്നിധിയില്‍
  • വെടിവഴിപാടിന് ആവശ്യക്കാര്‍ അന്യസംസ്ഥാനക്കാര്‍
  • ദുരന്തനിവാരണ സേനയുടെ അംഗബലം കൂട്ടി
  • പണിമുടക്കും സമരവും കെ.എസ്.ആര്‍.ടി.സി.യെ ബാധിച്ചില്ല
  • വാഹനങ്ങള്‍ തടയുന്നത് അയ്യപ്പഭക്തര്‍ക്ക് ബുദ്ധിമുട്ടാകുന്നു
  • മണികണ്ഠനാല്‍ത്തറ ക്ഷേത്രത്തില്‍ ഉത്സവം
  • കുപ്പിവെള്ളത്തിന് അമിതവില
  • ശരണപാതയില്‍ മണികണ്ഠന്മാരും കൊച്ചുമാളികപ്പുറങ്ങളും
  • കെട്ടെടുക്കാതെ അയ്യപ്പസേവയ്ക്കായി തമിഴ്‌വിദ്യാര്‍ഥികള്‍
  • കൈയേറ്റം ഏഴുമീറ്റര്‍ വരെ: സര്‍വ്വെ ഈയാഴ്ചതീരും
  • പുള്ളാര്‍ ഡാം തുറന്നു; പമ്പ ജലസമൃദ്ധമായി
  • തിരുവാഭരണപാത തെളിച്ചില്ല; നേരത്തെ തെളിച്ചാല്‍ വൃത്തികേടാക്കുമെന്ന് വനംവകുപ്പ്
  • കാഴ്ചവിരുന്നായി കര്‍പ്പൂരാഴി
  • റോഡിലേക്ക് മരംവീണ് ഗതാഗതം തടസ്സപ്പെട്ടു
  • എ.സി.എഫ്. ചുമതലയേറ്റു
  • സേവനത്തിന് വിമുക്തഭടന്മാരും
  • ഇ.ഡി.സി. കടയ്ക്ക് എതിരെ നടപടി
  • റെയ്ഡ് ശക്തമാക്കി
  • പോലീസ് നിയന്ത്രണത്തിനെതിരെ വ്യാപാരികള്‍
  • ബസ്സിടിച്ച് തീര്‍ഥാടകന് പരിക്ക്
  • ജഗതി ദര്‍ശനം നടത്തി
  • സ്വര്‍ണയങ്കിചാര്‍ത്തി ഉച്ചപ്പൂജ
  • പോലീസ് ടീമിന്റെ നായകന് ശരണപാതയിലും സേവനനേതൃത്വം
  • കുമളി-പുല്ലുമേട് ട്രാന്‍. സര്‍വ്വീസ് പുനരാരംഭിച്ചു
  • അയ്യപ്പരഥം ഒരുങ്ങി; രഥഘോഷയാത്രയ്ക്ക് ഇന്ന് തുടക്കം
  • ജയറാം ദര്‍ശനം നടത്തി
  • സേവനനിരതനായി സീരിയല്‍ നടനും
  • വിഗ്രഹസ്ഥാപന ദിനം ആഘോഷിച്ചു
  • സന്നിധാനം അരങ്ങില്‍ "നാറാണത്തുഭ്രാന്തന്‍'
  • കളഭാഭിഷേകം പുണ്യദര്‍ശനം;ദീപപ്രഭ നിറച്ച് കര്‍പ്പൂരാഴി
  • കാട്ടിലേക്ക് "പറന്നും' മടങ്ങിയും മരക്കൂട്ടം റോഡിലെ കച്ചവടക്കാര്‍
  • ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
  • തിരുമുറ്റം അടിപ്പാതയില്‍ തേപ്പ് അടര്‍ന്നുവീഴുന്നു
  • മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം; സൗജന്യമായി
  • സൗജന്യമായി പത്രം കൊടുക്കാത്തതിന് വിതരണക്കാരന് പോലീസിന്റെ പീഡനം
  • പമ്പ സര്‍വീസ് പിന്‍വലിച്ചു
  • മാതൃഭൂമി ശബരിമലയില്‍
  • സമന്വയത്തിന്റെ സങ്കേതം - താഴമണ്‍ തന്ത്രി കണ്‌ഠര്‌ മഹേശ്വരര്‌
  • ഒരേ ചിന്തയോടെ ഭജിക്കാം - ജി.വിഷ്‌ണുനമ്പൂതിരി, ശബരിമല മേല്‍ശാന്തി